Sunday, March 29, 2009

ബ്രെണ്ണന്റെ മനോഹാരിത..പിന്നെ ഒരല്പം charithravum






...അതുല്ല്യമായ പാരമ്പര്യവും വിദ്യഭ്യാസ മഹിമയും കാത്തു സൂക്ഷിക്കുന്ന ഒരു സ്ഥാപനമാണ്‌ ബ്രണ്ണന്‍ കോളേജ്.ഏതാണ്ട് ഒന്നര നൂറ്റാണ്ട് കാലമായി കേരള വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള ഈ കലാലയത്തെ പറ്റി നമ്മള്‍ ഓരോരുത്തരും അറിയേണ്ടതുണ്ട്.



1862- കാലഘട്ടത്തില്‍ Edward brennen എന്ന ഇംഗ്ലീഷ് കാരനാണ് ഇതിന്റെ പ്രവര്‍ത്തത്തിനു തുടക്കമിട്ടത്. ആദ്യ കാലത്ത് ഇതു പ്രവര്‍ത്തിച്ചിരുന്നത് തലശ്ശേരി നഗരത്തിലാണ്. അതായതു ഇന്നു brennen higher secondary school പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍



1890 കാലഘട്ടത്തില്‍ IInd ഗ്രേഡും ലഭിച്ചു.. 1947കാലഘട്ടത്തില്‍ Ist ഗ്രേഡും ലഭിച്ചു.



1958 ലാണ് ഈ കോളേജ് തലശ്ശേരിയില്‍ നിന്നും 5km അകലെ ധര്‍മടം പഞ്ചായത്തില്‍ മാറ്റി സ്ഥാപിച്ചു.കണ്ണൂര്‍ തലശ്ശേരി ഹൈവേയില്‍ നിന്നും ഏതാണ്ട് 1km മാത്രം അകലെ ആണിത്.



16.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ കലാലയ മുത്തശി..അതി സുന്ദരമായ പ്രകൃതി രമണീയത കൊണ്ടും ശ്രദ്ധേയമാണ്. ഈ കലാലയത്തിന് അരികിലായി വ്യാപിച്ചു കിടക്കുന്ന shaanthivanamenna കാടാണ് ഇതിന് ഹേതു.വനതോട് ചേര്ന്നു കിടക്കുന്ന കേരളത്തിലെ ഏക കലാലയവും ഇതു മാത്രമാണ്.



men & women hostels,ground,office block,departments,staff quarters,grounds,NCC office,librsry എന്നിവ അടങ്ങിയതാണ് ഈ കോളേജ്.

No comments:

Post a Comment