Monday, March 30, 2009

അറിയില്ലെങ്കില്‍ ഒരു നോട്ടം...




SRADHIKKU...


എടൊ.., ഈ കുന്തത്തിനു മുന്‍പില്‍ ഇങ്ങനെ ഒരേ ഇരുപ്പിരുന്നാല്‍ നിന്റെ കണ്ണ് കത്തി പോവും...!! പിന്നെ ബില്ല് വരുമ്പോ TROUSAR കഴിഞ്ഞു പോവരുതെ.........

Sunday, March 29, 2009

..HOW TO REACH..??




തലശ്ശേരിയില്‍ നിന്നും ഒരാള്ക്ക് ബസ്സ് വഴി 15 മിനിട്ടു കൊണ്ടു ബ്രെന്നനില്‍ എത്തിച്ചേരാവുന്നതാണ് .. മേലൂരിലെക്കോ അന്ടല്ലൂര്‍ കാവിലെക്കോ പോകുന്ന വാഹനങളില്‍ ഇവിടേയ്ക്ക് വരാവുന്നതാണ്.തലശ്ശേരി കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ മീത്തലെ പീടിക എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേയ്ക്ക് തിരിയുന്നത്..

“To give the boys of all castes,

creeds and colour

a sound English Education”


- Edward Brennen

CONTACT..!!

"...സുഹൃത്തെ ഇതില്‍ പലതും ആഡ് ചെയ്യാനുണ്ട്.നിങ്ങള്ക്ക് അറിയാവുന്ന അല്ലെങ്കില്‍ ആഡ് ചെയ്യണമെന്നു നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എന്നെ അറിയിക്കു..നിങ്ങളുടെ പേരോ ഫോട്ടോ ആഡ് ചെയ്യണമെങ്കില്‍ അതും..നിങ്ങളുടെ ക്ലാസിനെ പറ്റിയോ ഫ്രണ്ട്സിനെ പറ്റിയോ ,നിങ്ങളുടെ ടീചെസിനെ പറ്റി..കളികളെ പറ്റി ..ടൂറിനെ പറ്റി,കോളേജില്‍ നടക്കുന്ന പരിപാടികളെ പറ്റി ,NCC യെ പറ്റി , NSS നെ പറ്റി ..എല്ലാം എന്നെ അറിയിക്കു..ആ പിന്നൊരു കാര്യം ഈ ബ്ലോഗ്ഗ്ങിനെ പറ്റി എല്ലാരോടും പറയണേ...
അഭിപ്രായങ്ങള്‍ അറിയിക്കു: nithin9mk@gmail.com or 9447739834
ഞാന്‍ ഓര്‍കൂട്ടില്‍ ഉണ്ട് NITHIN MK
ഒരേയൊരു NCC യൂണിറ്റ്‌....

ബ്രെണ്ണന്‍ കോളേജിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത ആണ് ഇവിടുത്തെ NCC യൂണിറ്റ്‌. കേരളത്തില്‍ ഈ കോളേജില്‍ മാത്രമെ ARTILLARY ബറ്റാലിയന് കീഴിലുള്ള യൂണിറ്റ്‌ നിലവിലുള്ളൂ. 4 പീരങ്കികള്‍ ഇതിന്റെ ഉടമസ്ഥതയില്‍ undu. 200 ഓളം കേടട്ടുകള്‍ ഇവിടെ പരിശീലി kkunnu. 22 വര്‍ഷത്തോളം MAJ.P.GOVINDHAN ആയിരുന്നു ഇവിടുത്തെ NCC ഓഫീസര്‍..ഇദ്ധേഹത്തിനു കീഴില്‍ ഒട്ടനവധി സാമൂഹിക പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു.

ബ്രെണ്ണന്റെ മനോഹാരിത..പിന്നെ ഒരല്പം charithravum






...അതുല്ല്യമായ പാരമ്പര്യവും വിദ്യഭ്യാസ മഹിമയും കാത്തു സൂക്ഷിക്കുന്ന ഒരു സ്ഥാപനമാണ്‌ ബ്രണ്ണന്‍ കോളേജ്.ഏതാണ്ട് ഒന്നര നൂറ്റാണ്ട് കാലമായി കേരള വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം പിടിച്ചിട്ടുള്ള ഈ കലാലയത്തെ പറ്റി നമ്മള്‍ ഓരോരുത്തരും അറിയേണ്ടതുണ്ട്.



1862- കാലഘട്ടത്തില്‍ Edward brennen എന്ന ഇംഗ്ലീഷ് കാരനാണ് ഇതിന്റെ പ്രവര്‍ത്തത്തിനു തുടക്കമിട്ടത്. ആദ്യ കാലത്ത് ഇതു പ്രവര്‍ത്തിച്ചിരുന്നത് തലശ്ശേരി നഗരത്തിലാണ്. അതായതു ഇന്നു brennen higher secondary school പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍



1890 കാലഘട്ടത്തില്‍ IInd ഗ്രേഡും ലഭിച്ചു.. 1947കാലഘട്ടത്തില്‍ Ist ഗ്രേഡും ലഭിച്ചു.



1958 ലാണ് ഈ കോളേജ് തലശ്ശേരിയില്‍ നിന്നും 5km അകലെ ധര്‍മടം പഞ്ചായത്തില്‍ മാറ്റി സ്ഥാപിച്ചു.കണ്ണൂര്‍ തലശ്ശേരി ഹൈവേയില്‍ നിന്നും ഏതാണ്ട് 1km മാത്രം അകലെ ആണിത്.



16.5 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ കലാലയ മുത്തശി..അതി സുന്ദരമായ പ്രകൃതി രമണീയത കൊണ്ടും ശ്രദ്ധേയമാണ്. ഈ കലാലയത്തിന് അരികിലായി വ്യാപിച്ചു കിടക്കുന്ന shaanthivanamenna കാടാണ് ഇതിന് ഹേതു.വനതോട് ചേര്ന്നു കിടക്കുന്ന കേരളത്തിലെ ഏക കലാലയവും ഇതു മാത്രമാണ്.



men & women hostels,ground,office block,departments,staff quarters,grounds,NCC office,librsry എന്നിവ അടങ്ങിയതാണ് ഈ കോളേജ്.